Skip to main content

Posts

Showing posts with the label https://www.moidycare.com(ലോകല്പത്തി03)

ലോകോല്പത്തി(03)

ഭൂമിയുടെ സൃഷ്ടിപ്പിനെപ്പറ്റി ഇമാം മുസ്ലിം റിപ്പോർട്ട്‌ ചെയ് ഹദീസിൽ വന്നത്. അല്ലാഹു ഭൂമിയെ ശനിയാഴ്ച പടച്ചു. ഞായറാഴ്ച പർവ്വതങ്ങളെ സൃഷ്ടിച്ചു. തിങ്കളാഴ്ച മരങ്ങളെ സൃഷ്ടിച്ചു. ചൊവ്വാഴ്ച ഭക്ഷ്യ വിഭവങ്ങളെ സൃഷ്ടിച്ചു. ബുധനാഴ്ച്ച മത്സ്യങ്ങളെ സൃഷ്ടിച്ചു. മറ്റു ജീവജാലങ്ങളെ വ്യാഴായ്ച സൃഷ്ടിച്ചു. ഇവയെല്ലാം സൃഷ്ടിച്ചതിനു ശേഷം ഒരു വെള്ളിയാഴ്ച   അസറിന്റേയും  അസ്തമത്തിന്റേയും ഇടയിൽ അവസാനമായി ആദമിനെ സൃഷ്ടിച്ചു .       ഭൂമിയുടെ സൃഷ്ടിപ്പിനെ പറ്റി ഇബ്നു അബ്ബാസ്‌ പറഞ്ഞത്. അല്ലാഹു ഭൂമിയെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചപ്പോൾ കാറ്റിനോട് വീശാൻ പറഞ്ഞു. കാറ്റു വീശി. ജലാശ യങ്ങൾ ഇളകി. അങ്ങിനെതിരകളു ണ്ടാ യി.  അവ അന്യോന്യം കൂട്ടി മുട്ടി. കാറ്റ് തുടർച്ചയായി വീശിക്കൊണ്ടിരുന്നതിന്റെ ഫലമായി വെള്ളം നുരച്ചു. നുരകൾ ഉറച്ചു കട്ടിയായി. അത് ഒരു വെള്ള നിറത്തിലു ള്ള ഗോളമായി പരിണമിച്ചു.  ആ ഗോള ത്തിൽ വെള്ളം ക്രമേണ കുറഞ്ഞു. ക്രമേ ണ വെള്ളം മുഴുവനും വറ്റി. ക്രമേണ അത് വെള്ളത്തിൽ സ്ഥിതി ചെയ്യുന്ന തണുത്ത ഗോളമായി പരിണമിച്ചു.      വഹബുബ്നി മുനബ്ബിഹിന്റെ അഭിപ്രാ യം. അല്ലാഹു ഭൂമിയെ ഒറ്റത്തട്ടായി ...