നീ തരും ഈ പെൻഷൻ ഇല്ലെങ്കിൽ ഞങ്ങൾക്ക്
പ്രതീക്ഷ മായാൻ നിമിഷം മതീ.
ആയിരത്തറന്നൂറ് കിട്ടാതിരുന്നാലോ
പാവങ്ങൾക്കെന്താണ് വേറെ വഴി.
അത്താണിയില്ലാത്ത പാവങ്ങൾ ഞങ്ങൾക്ക്
കിട്ടുന്ന പെൻഷൻ മാത്രം തണീ
മുഖ്യാ ഇടതിന്റെ ഭരണം മതി.
(ഇങ്കിലാബ് സിന്ദാബാദ്, സി. പി. ഐ.എം ...)
(നീതരും ഈ പെൻഷൻ....)
ഉടു തുണിയില്ലാത്തോരും മറുതുണിയില്ലാത്തോരും
കുത്തുന്നു ബാലറ്റിൽ നിൻ ചിഹ്നത്തിൽ
പാവങ്ങളകിലവും തേടുന്നു നിൻ പെൻഷൻ
ഇടതിന്റെ ഭരണത്തെ ആശിക്കുന്നു
വിജയാ നിൻ ഭരണം ഏറെ തണീ
(നീ തരും....)
Comments
Post a Comment