കുപ്പായത്തിൽ ബട്ടൻ,
വീട്ടിലുണ്ട് കർട്ടൻ,
എനിക്കുണ്ട് ചേട്ടൻ.
എനിക്കിഷ്ടം കട്ടൻ,
വീട്ടിലുണ്ട് മട്ടൻ,
നീ ഒരു പൊട്ടൻ.
കറിയിലുണ്ട് ഉപ്പ്,
നമുക്കുണ്ട് ഉടുപ്പ്,
നിനക്ക് ഉണ്ടോ ഉളുപ്പ്.
എനിക്കിഷ്ടം ഷവർമ്മ,
എന്റെ ഫ്രണ്ട് വർമ്മ,
എന്റെ നാട് ബർമ്മ.
വീട്ടിലുണ്ട് ബൾബ്,
നെഞ്ചിലുണ്ട് ഖൽബ്,
കൂട്ടിലുണ്ട് കൽബ്.
വീട്ടിലുണ്ട് പെട്ടി,
അടുപ്പിലുണ്ട് ചട്ടി,
കൂട്ടിലുണ്ട് പട്ടി.
കാട്ടിലുണ്ട് പ്രാണി,
കൊട്ടാരത്തിൽ റാണി,
ചുമരിലുണ്ട് കോണി.
നാലും നാലും എട്ട്,
ഞാനും നീയും കൂട്ട്,
നിനക്കുണ്ട് വട്ട്.
കടയിലുണ്ട് കേക്ക്,
വീട്ടിലുണ്ട് ക്ലോക്ക്,
കാട്ടിലുണ്ട് തേക്ക്.
Comments
Post a Comment