എന്താണ് നന്നങ്ങാടികൾ?
ബി.സി.ഇ 300നുംസി.ഇ300നു മിടയിൽ ആന്ധ്രപ്രദേശിലെ തിരുപ്പതി മുതൽ കേരളത്തിലെ
കന്യാകുമാരി വരെ വ്യാപിച്ചു കിടന്നിരുന്ന ഒരു രാജ്യമായിരുന്നു പ്രാചീന തമിഴകം.ഇവിടെ ശവശരീരം അടക്കം ചെയ്തിരുന്നത് വലിയ മൺകലത്തിലാക്കിയായിരുന്നു.
ഇങ്ങനെ അടക്കം ചെയ്യാൻ ഉപയോഗിക്കുന്ന കലം നന്നങ്ങാടികൾ എന്നാണറിയപ്പെട്ടിരുന്നത്.
Comments
Post a Comment